അയിരൂർ: മതാപ്പാറ തായില്ലം കൈപ്പള്ളിൽ കോളാകോട്ട് മഴവഞ്ചേരിൽ പരേതനായ കെ. എസ്. തോമസ് (ഉണ്ണിക്കുഞ്ഞ്) ന്റെ ഭാര്യ അന്നമ്മ തോമസ് (അമ്മിണി -84) നിര്യാതയായി. സംസ്‌കാരം പിന്നിട്. റാന്നി മന്ദമരുതി മങ്ങാട്ട് മലയിൽ കുടുംബാംഗമാണ്. മക്കൾ: സൈമൺ തോമസ്, ജോൺസൺ തോമസ്, സജി മഴവഞ്ചേരിൽ. മരുമക്കൾ : ഷേർലി ചരുവിളയിൽ കൈപ്പട്ടൂർ, ആശ ചിറമേൽ പുത്തൻപുരയ്ക്കൽ തലവടി, ലിന്റാ കിഴക്കേ പറമ്പിൽ വെണ്ണിക്കുളം.