SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 PM IST

മുന്നാക്ക സംവരണം: പുനഃപരിശോധനാ ഹർജി നൽകി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികയായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതിനുള്ള 103-ാം ഭരണഘടന ഭേദഗതിയുടെ സാധുത ശരി വച്ച സുപ്രീം കോടതി വിധിക്കെതിരെ ആൾ ഇന്ത്യ ബാക്ക് വേർഡ് ക്ലാസസ് ഫെഡറേഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ഈശ്വരയ്യ പുനഃപരിശോധനാ ഹർജി നൽകി.മേൽജാതിക്കാർക്കുള്ള സംവരണമാണിതെന്ന് ഭരണഘടനാ വിദഗ്ദ്ധനും മുതിർന്ന അഭിഭാഷകനുമായ മോഹൻ ഗോപാൽ മുഖേന ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു.ഭൂരിപക്ഷ വിധിയിൽ ഒ.ബി.സി, എസ്.സി, എസ്.ടി സംവരണത്തെ ജാതി സംവരണമായി തെറ്റായി പരാമർശിക്കുകയാണ്. സംവരണം സമത്വത്തിന്റെ അടിസ്ഥാന നിയമത്തിന് അപവാദമാണെന്ന വിധിന്യായത്തിലെ പരാമർശം ഗുരുതരമായ പിഴവാണെന്നും ഹർജിയിൽചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUPREME COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.