SignIn
Kerala Kaumudi Online
Friday, 20 September 2024 11.04 PM IST

സമസ്ത ആദർശ സമ്മേളനം ജനുവരി എട്ടിന് കോഴിക്കോട്

Increase Font Size Decrease Font Size Print Page
d

ചേളാരി: ജനുവരി 8ന് കോഴിക്കോട് സമസ്ത ആദർശ സമ്മേളനം നടത്താൻ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ ചേർന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശ പ്രചാരണം ലക്ഷ്യമാക്കിയും നവീന വാദികളുടെ പൊള്ളത്തരങ്ങൾ സമൂഹമദ്ധ്യേ തുറന്നുകാണിക്കാനും വേണ്ടിയാണ് സമ്മേളനം നടത്തുന്നത്. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ , സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും.
ഏകോപന സമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ എം.ടി അബ്ദുള്ള മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAMASTHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.