എഴുകോൺ : ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് , എഴുകോൺ നാരായണൻ ,രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, ടി.ആർ.ബിജു , വി.തുളസീധരൻ ,പി.എസ്. അദ്വാനി,ബിജു എബ്രഹാം ആതിരാ ജോൺസൺ, ജയപ്രകാശ് നാരായണൻ , സുനിൽകുമാർ , ബീന മാമച്ചൻ ,രേഖ ഉല്ലാസ്, ബി.സിബി,മഞ്ചു രാജ് , സൂസൻ വർഗ്ഗീസ്, ടി.ജെ.അഖിൽ ,കല്ലൂർ മുരളി, പ്രസാദ് കാരുവേലിൽ, അരുൺ ടി.ധർ,സുധീശൻ , ടി.സി. ഉമ്മച്ചൻ, സന്തോഷ്, കുമാർ ,വിജയൻ കാരുവേലിൽ,അനൂപ്, ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |