അയിരൂർ: 111ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന പമ്പാ മണൽപ്പുറത്ത് ശ്രീവിദ്യാധിരാജ നഗറിൽ പന്തൽ നിർമ്മാണത്തിന്റെ കാൽനാട്ടു കർമ്മം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ നിർവഹിച്ചു. ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളായ സെക്രട്ടറി എ.ആർ.വിക്രമൻപിള്ള, ട്രഷറർ റ്റി.കെ.സോമനാഥൻ നായർ, വൈസ് പ്രസിഡൻുമാരായ മാലേത്ത് സരളാദേവി, അഡ്വ.കെ.ഹരിദാസ്, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.ഡി.രാജഗോപാൽ, അനിരാജ് ഐക്കര, എം.അയ്യപ്പൻകുട്ടി, കെ.കെ.ഗോപിനാഥൻ നായർ, രത്നമ്മ വി.പിള്ള, എം.എസ്.രവീന്ദ്രൻ നായർ, ജി.കൃഷ്ണകുമാർ, ഇലന്തൂർ ഹരിദാസ്, കെ.ആർ. വേണുഗോപാൽ, പി.ആർ.ഷാജി, അഡ്വ.കെ.ജയവർമ്മ, പി.എൻ.സോമൻ, ജി.രാജ്കുമാർ, അഡ്വ.പ്രകാശ് കുമാർ ചരളേൽ, എം.റ്റി.ഭാസ്കര പ്പണിക്കർ, വിലാസിനി രാമചന്ദ്രൻ, രാധ എസ്.നായർ, കെ.ആർ.ശിവദാസ്, എൻ.ജി.ഉണ്ണികൃഷ്ണൻ, രാജീവ് മഠത്തിൽ, പി.ആർ.ഗോപിനാഥൻ നായർ, ശ്രീജിത്ത് അയിരൂർ, എൻ.എസ്.അനിൽ കുമാർ, സത്യൻ നായർ, സുരേഷ് കണിപറമ്പിൽ, ടി.ആർ.ഗോപാലകൃഷ്ണൻ നായർ, ലളിതാമണി, പ്രസന്നകുമാർ പുറംപാറ, കെ.എൻ.രാധാകൃഷ്ണൻ തെള്ളിയൂർ, പുഷ്പ അനിൽ, കെ.മോഹൻ കുമാർ, ടി.ആർ.ഗോപകുമാർ, ചന്ദ്രൻപിളള ഓതറ, എൻ.കെ.നന്ദകുമാർ, ദീപ എസ്.നായർ, പ്രസന്ന വേണുഗോപാൽ, പ്രീത ബി.നായർ, പത്മിനി ആർ.നായർ, എം.എസ്.അനിൽ കുമാർ, കെ.എസ്.അനിൽകുമാർ, എം.എൻ.ബാലകൃഷ്ണൻ നായർ, ജയചന്ദ്രൻ നായർ, ഗിരീഷ് കുമാർ ചിത്രശാല, രവി കുന്നയ്ക്കാട്ട്, ജി.രമേശ്, എം.ജി.സജീവ് കുമാർ, ടി.വി. പുരുഷോത്തമൻ നായർ, വി.ആർ.മോഹനൻ നായർ, അശോക് കെ.നായർ, സന്തോഷ് ബി.കുറുപ്പ്, ജി.ഉണ്ണികൃഷ്ണൻ, അനൂപ് എ.നായർ തുടങ്ങിയവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |