SignIn
Kerala Kaumudi Online
Thursday, 28 March 2024 2.28 PM IST

മടപ്പളളി അടിപ്പാതയ്ക്കായി മനുഷ്യക്കോട്ട തീർത്തു

madapp
മടപ്പള്ളിയിൽ അടിപ്പാതക്കായി തീർത്ത മനുഷ്യക്കോട്ട

വടകര: മടപ്പള്ളി അടിപ്പാത കർമസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ മടപ്പള്ളി കേന്ദ്രികരിച്ച് മനുഷ്യക്കോട്ട തീർത്തു. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പി.സുരേഷ്ബാബു അദ്ധ്യക്ഷനായി. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്,ശശികല ദിനേശൻ, സി.കെ വിശ്വനാഥൻ, പ്രദീപ് പുത്തലത്ത്, അഡ്വ.ഒ. ദേവരാജ്,പി.പി സോമൻ, അഡ്വ.എം.രാജേഷ്, എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, അഷറഫ് മമ്മാലക്കണ്ടി, സുധീർ മഠത്തിൽ, കെ. കലാജിത്, യു.എംസുരേന്ദ്രൻ, വി.വി മഹമൂദ്,റഹീസ നൗഷാദ് ,ശാരദാവത്സൻ, ശൈലജ കൊയിലോത്ത്, അഡ്വ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.