SignIn
Kerala Kaumudi Online
Friday, 19 April 2024 10.01 AM IST

ബധിര വിദ്യാർഥികൾക്ക് ട്രോമാകെയർ പരിശീലനം

s

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ ട്രോമാകെയർ 18-ാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് സംഘടിപ്പിച്ച കർമ്മ പദ്ധതിയുടെ ഭാഗമായി കൊടക്കാട് പരപ്പനങ്ങാടി ബധിര വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് പരിശീലനം നടത്തി. ട്രെയിനർ മുഹമ്മദ് ഹനീഫ ക്ലാസിന് നേതൃത്വം നൽകി. അദ്ധ്യാപകരായ അബ്ദുൾകരീം, ആയിഷാബി,​ ഷബീബ് കൊടക്കാട്, റിയാസ്, ആബിദ്, മജീദ്, വി.വി ഫവാസ്, ബാവുക്ക എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, TROAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.