SignIn
Kerala Kaumudi Online
Thursday, 25 April 2024 8.30 PM IST

കെപ്കോ ഏജൻസിക്ക് അപേക്ഷിക്കാം

s
കെപ്കോ

ആലപ്പുഴ : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ കേരള ചിക്കൻ (ചിൽഡ്- ഫ്രഷ് ഫ്രോസൺ ചിക്കൻ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ) വിൽപ്പന നടത്തുന്നതിന് ആലപ്പുഴ ജില്ലയിൽ ഏജൻസികളെ ക്ഷണിച്ചു. താല്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങൾ , ഏജൻസി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കി വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ 31 ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം- 695024 എന്ന മേൽവിലാസത്തിലോ kspdc@yahoo.co.in, kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയക്കണം.ഫോൺ: 9495000921.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.