കോന്നി: സാംബവ മഹാസഭ കോന്നി യൂണിയന്റെ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതി
സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. മനോജ് കുമാർ . ഖജാൻജി . സുനിൽകുമാർ ,വൈസ് പ്രസിഡന്റ് ശശി നാരായണൻ , ഭാരതി വിശ്വനാഥ് ,ജോയിന്റ് സെക്രട്ടറി റെജി ചെമ്പന്നൂർ, യുത്ത് മൂവ്മെന്റ് സെക്രട്ടറി. സുജിത്ത്, ലതാ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |