പത്തനംതിട്ട : പൊലീസ് (ടെലികമ്യൂണിക്കേഷൻസ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയുടെ (കാറ്റഗറി നമ്പർ. 250/2021) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, ആറ് തീയതികളിൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിലുള്ള രണ്ട് പരീക്ഷ കേന്ദ്രങ്ങളിലായി രാവിലെ അഞ്ച് മുതൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. ഫോൺ: 0474 2 745 674.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |