തൃശൂർ: സുറിയാനി പ്രാർത്ഥനാ ശീലുകളാലും സങ്കീർത്തനാലാപനത്താലും മുഖരിതമായ ആത്മീയ അന്തരീക്ഷത്തിൽ പൗരസ്ത്യ കൽദായ സുറിയാനി സഭാ വിശ്വാസികളുടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരമ്പരാഗത ഉപവാസ അനുഷ്ഠാനം ആയ ബാഊത്ത മൂന്നു ദിവസങ്ങളിലായി മാർത്ത് മറിയം വലിയ പള്ളി, മാർ യോഹന്നാൻ മാംദ്ദാന പള്ളി കിഴക്കേകോട്ട, മാർ തോമാശ്ലീഹാ പള്ളി പട്ടിക്കാട്, സെന്റ് തോമാസ് പള്ളി എറണാകുളം, മാർ കർദ്ദാക് സഹ്ദാ പള്ളി ചെന്നൈ, മാർ തിമൊഥെയൂസ് പള്ളി ബംഗളൂരു എന്നിവടങ്ങളിൽ ആചരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |