തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിന് 10വരെ https://ignouadmission.samarth.edu.in/ ലിങ്കിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്- 0471-2344113/2344120/9447044132. ഇമെയിൽ:rctrivandrum@ignou.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |