തിരുവനന്തപുരം: കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വ്യാവസായിക മേഖലയിലടക്കം മികച്ച വളർച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയെന്നും വിപണിയിൽ സജീവമായ ഇടപെടൽ തുടരുമെന്നും ബഡ്ജറ്റ് അവതരണ വേളയിൽ മന്ത്രി വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ
# മേയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി
# ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് നൂറ് കോടി രൂപ പ്രഖ്യാപിച്ചു.
# വിലക്കയറ്റം നേരിടാൻ 2000 കോടി പ്രഖ്യാപിച്ചു.
# റബ്ബർ സബ്‌സിഡിക്ക് 600 കോടി രൂപ പ്രഖ്യാപിച്ചു.
# കണ്ണൂർ ഐ ടി പാർക്ക് ഈ വർഷം നിർമാണം തുടങ്ങും
# കയറ്റുമതി കൂട്ടാൻ പദ്ധതികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |