
വള്ളികുന്നം : കാരാഴ്മ ഏണിയ്ക്കാട്ടു വൃന്ദാവനത്തിൽ പി.രുഗ്‌മിണിയമ്മ (78) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.
ഭർത്താവ് : പരേതനായ ഏണിയ്ക്കാട്ട് പി.ജനാർദ്ദനൻപിള്ള. സഞ്ചയനം 17ന് രാവിലെ 8 ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
