
വടുതല: സ്വാഗതം റോഡിൽ തേക്കുപറമ്പിൽ പരേതനായ ടി.കെ. രാജന്റെ മകൻ ടി.ആർ. ദിനേശൻ (66, ടാറ്റാ ഓട്ടോമൊബൈൽസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: വിനിത. മക്കൾ: നിവ്യ (യു.എസ്.എ), ഡോ. നിഷ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
