SignIn
Kerala Kaumudi Online
Thursday, 14 May 2026 3.15 AM IST

എൻ. സോമരാജൻ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
somarajan-76

കൊല്ലം: കല്ലുംതാഴം നക്ഷത്ര നഗർ 17എ വരുൺ നിവാസിൽ എൻ. സോമരാജൻ (76,വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്ര​ണ്ട്, സി.​പി.എം കന്റോൺമെന്റ് ബ്രാഞ്ച് അംഗം) നി​ര്യാ​ത​നാ​യി. സംസ്​കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്​മ​ശാ​നത്തിൽ. ഭാര്യ: ശാരദ. മക്കൾ: വിപിൻരാജ്, വിമൽരാജ് (സി.പി.എം കന്റോൺമെന്റ് ബ്രാഞ്ച് അംഗം), പരേതനായ വരുൺരാജ്.

Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY