SignIn
Kerala Kaumudi Online
Thursday, 14 May 2026 3.15 AM IST

എം.കെ. അനിൽകു​മാർ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
anilkumar-62

കൊല്ലം: കരിക്കോട് വികാസ് നഗറിൽ നീലാഞ്ജ​നത്തിൽ മാധ​വൻ പി​ള്ള​യു​ടെയും ക​മ​ല​മ്മ​യു​ടെയും മകൻ എം.കെ. അനിൽകു​മാർ (62,​റിട്ട. ഇൻകംടാക്‌സ് ഓഫീ​സർ) നി​ര്യാ​ത​നായി. ഭാര്യ: എ.എസ്. അഞ്ജലീ ദേ​വി. മകൻ: നിരഞ്ജൻ അനിൽകുമാർ. സഹോദ​ര​ങ്ങ​ൾ: എം.കെ. ശ്രീകു​മാർ (സി.പി.എം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം), എം.കെ. അഗജ കുമാരി (റിട്ട. അദ്ധ്യാപിക, ചെമ്പകശ്ശേരി സ്‌കൂൾ), എം.കെ. ശ്രീജാകുമാരി (എസ്.ബി.ഐ കേരളപു​രം). സഞ്ചയനം 17ന് രാവി​ലെ 8ന്.

Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY