SignIn
Kerala Kaumudi Online
Monday, 18 May 2026 1.23 AM IST

എൻ. വാസുദേവൻ പിള്ള

vasudevan-pilla-81

നെടുമൺ​കാവ്: ഏറ്റുവായ്‌ക്കോട് ഗിരിജ വി​ലാ​സത്തിൽ എൻ.വാസുദേവൻ പിള്ള (81) നി​ര്യാ​ത​നായി. ഭാര്യ: വിജയമ്മയമ്മ. മക്കൾ: വി.ഗിരിജ, വി.പ്രമീള, വി.രാധാകൃഷ്ണപിള്ള (എം.ജി യൂണിവേഴ്‌സിറ്റി), വി.അനന്ദകൃഷ്ണ പിള്ള (ജലസേചന വകുപ്പ്). മരുമക്കൾ: രാധകൃഷ്ണപിള്ള (വിമുക്ത ഭടൻ), ബി.സുരേഷ് കുമാർ (കെ.എസ്.ആർ.ടി.സി), എസ്.സൂര്യ. സഞ്ചയ​നം 20ന് രാവിലെ 7ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY