SignIn
Kerala Kaumudi Online
Saturday, 16 May 2026 6.04 PM IST

ഏലിക്കുട്ടി

kobelikutti81

അമനകര : മുണ്ടകപ്പുലം പൂതനക്കുന്നത് പരേതനായ പി.എ.തോമസിന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. വഴക്കമലയിൽ കുടുംബാംഗം. മക്കൾ: അപ്പച്ചൻ, ജോളി, ബെറ്റി, ഷീന, ബിജു, മഞ്ജു, മജോ. മരുമക്കൾ : ബീന കഞ്ഞിരുത്തിങ്കൽ (വയല ), പരേതനായ ജോയി മേലേട്ടുകുന്നേൽ (രാമപുരം ), പരേതനായ റോയിച്ചൻ ശൗര്യാങ്കൂഴിയിൽ (മൂന്നാംതോട്),ജോൺസൺ കൊന്നക്കൽ (ഇടനാട് ), സുമി ചൂണ്ടിയാനിപുറത്ത് (തിടനാട് ), ജോമോൻ നിരപ്പേൽ (മൂഴുർ), ഹിമ ഉരുളിയാനിക്കൽ (കോതമംഗലം). സംസ്‌കാരം ഇന്ന് 10 ന് നീറന്താനം സെന്റ്‌തോമസ് പള്ളി സെമിത്തേരിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY