SignIn
Kerala Kaumudi Online
Saturday, 16 May 2026 6.05 PM IST

ആൽ​ബി

alby-86

കൊല്ലം: കപ്പലണ്ടിമുക്ക് ജഗത് വീ​ട്ടിൽ ആൽ​ബി ​(86,റിട്ട. പ്രൊഫ​സർ, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോ​ളേജ്) നി​ര്യാ​ത​നാ​യി. സംസ്‌കാ​രം നാ​ളെ വൈ​കിട്ട് 3ന് കൊല്ലം തേപ്പ് സെയിന്റ് സ്റ്റീഫൻ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​തയായ മര്യാ റോസ്. മക്കൾ: ശശി ആൽബി (കോസ്റ്റൽ അർബൻ ബാ​ങ്ക്), ബാസ്റ്റിൻ ആൽബി (ബംഗളുരു), ബോണിഫസ് ആൽബി (കാനറാബാ​ങ്ക്), റോസ് വിജില ആൽബി (അബുദാ​ബി). മരുമക്കൾ: രേഖാ സ്റ്റീഫൻ (കാനറ ബാ​ങ്ക്), ഹൈസിന്ത് മേരി (ബംഗളുരു), ടെസി മോൾ ജേക്കബ് (ഇ എസ് ഐ സി, കൊല്ലം), ജോസഫ് ജോർജ്ജ് (അബുദാ​ബി).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY