
കൊല്ലം: കടപ്പാക്കട നഗർ 92 മുട്ടമ്പലത്തു വീട്ടിൽ (അരവിന്ദം) പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ കെ സരസമ്മ (83) നിര്യാതയായി. മക്കൾ: എസ്. വത്സല, എ. ഹരിലാൽ, എ. ശ്രീലാൽ, എസ്. ശ്രീകല. മരുമക്കൾ: എസ്. ശ്രീരംഗൻ, എസ്.എൽ. ഷൈല, വി.ആർ. റാണി, ബി. വിനോദ്കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
