ARTS & CULTURE
July 16, 2026, 02:29 pm
Photo: മഹേഷ് മോഹൻ
ഇന്ന് കർ‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കർ‍ക്കടക പിറവി. കൊയ്ത്തും മെതിയും കഴിഞ്ഞു. ഒഴിഞ്ഞ പത്തായങ്ങൾ ‍ നോക്കാതെ വറുതിയെ നേരിടാൻ ‍ രാമായണ ശീലുകളുടെ കാവ്യസൗരഭത്തിലും ആദർ‍ശങ്ങളിലും മലയാളി മുഴുകി. പഴമയുടെ ഓർ‍മ്മയിൽ ‍ മലയാളികൾ ഇന്നും കർ‍കടകത്തെ രാമായണ മാസമായി ആചരിക്കുന്നു. ആലപ്പുഴ കൈതവന അമ്പാടി വീട്ടിൽ നിന്നുള്ള ദൃശ്യം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com