DAY IN PICS
July 18, 2026, 12:51 pm
Photo: മഹേഷ് മോഹൻ
ചോദ്യപേപ്പ‌ർ മാറി നൽകിയതോടെ പി.എസ്.സി പരീക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞ് പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങി മുത്തശ്ശി ഗീതയ്ക്കും മുത്തശ്ശൻ സുരേഷിനുമൊപ്പം കാത്തിരുന്ന ഒരു വയസ്സുകാരി മകൾ മാധവിക്ക് ഭക്ഷണം വാരി നൽകുന്ന ആലപ്പുഴ കലവൂർ സ്വദേശിനി സൂര്യ. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളായിരുന്നു സൂര്യയുടെ പരീക്ഷ കേന്ദ്രം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com