SPECIALS
July 21, 2026, 09:14 am
Photo: മഹേഷ് മോഹൻ
പ്രിയസഖാവിൻറെ ദീപ്തസ്മരണയിൽ: വി. എസ്.ൻറെ ഒന്നാം ചരമ വാർഷികത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തശേഷം വി എസിൻറെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com