TRENDING THIS WEEK
ചാലക്കുടി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരളയുടെ ( ഐ.എച്ച്.കെ) മാദ്ധ്യമ പുരസ്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ നിയുക്ത എം.എൽ.എ സനീഷ്കുമാർ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു
ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്.
നടനശോഭയിൽ... ഭരതനാട്യം കഥക് നർത്തകിയും നൃത്ത സംവിധായികയുമായ ദീപാകർത്ത തയ്യാറാക്കി ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറിയ വരം ശക്തി നൃത്തനാടകത്തിൽ നിന്ന്.
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
കൊച്ചി മെട്രൊയുടെ നടുവിലെ പൂന്തോട്ടത്തിൽ ഇര തേടിയെത്തിയ കൊക്ക്
ഗ്യാസ് വില കയറ്റത്തിനും ,ലഭ്യതകുറവിനുമെതിരെ ഐ.എൻ.ടി.യു.സി പാലക്കാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കടയിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന സ്കൂൾ ബാഗുകൾ തിരയുന്നവർ. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
പീലി ചന്തം ... വേനൽ മഴയ്ക്കായ് കാർമേഘം ഇരുണ്ടപ്പോൾ തേങ്ങോലയിലേക്ക് ചേക്കേറിയ ആൺ മയിൽ പീലി വിടർത്താൻ ഒരുങ്ങുന്നു പാലക്കാട് തൃപ്പാളൂരിൽ നിന്നുള്ള ദൃശ്യം .
വേനൽ മഴ പെയ്തതോടെ ഒന്നാം വിളയ്ക്കായുള്ള ആരംഭത്തിലാണ് കർഷകർ പാലക്കാട് പൈറ്റാംകുന്ന് ഭാഗത്ത് കൃഷിക്കായി ഉഴുത് മറിച്ച് പാക്കപ്പെടുത്തുന്നു. കര്ഷകന്.കൃഷി നഷ്ടവും നെല്ലുവില കൃത്യമായികിട്ടാത്തതുമെല്ലാം സഹിച്ചിട്ടാണങ്കിലും വീണ്ടും കൃഷിക്കാരുങ്ങുകയാണ് കര്ഷകര്.
ശബള വർദ്ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയ്ക്ക് മുൻപിൽ കഴിഞ്ഞ 45 ദിവസമായി സമരം നടത്തുന് നേഴ്സുമാർ വേനൽ ചൂട് കാരണം കൂട നിവർത്തിവച്ച് പ്രതിക്ഷേധിക്കുന്നു