TRENDING THIS WEEK
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ സ്‌ഥാപിച്ച വലിയ സ്‌ക്രീനിൽ യു .ഡി .എഫിന്റെ വിജയം നോക്കുന്ന രമ്യ ഹരിദാസും ,ജെബി മേത്തർ എം .പി യും
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് സമീപത്തെ വേസ്റ്റ് ടു വണ്ടർ പാർക്ക്
ഗ്യാസ് സിലിണ്ടറിന് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
മധുരരാജി.. പേരാമ്പ്രയിലെ നിയുക്ത എം.എൽ.എയും കോർപ്പറേഷൻ കൗൺസിലറുമായ ഫാത്തിമ തഹ്ലിയ മേയർ ഒ.സദാശിവന്റെ ചേംബറിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് ശേഷം മധുരം കൈമാറുന്നു
പറന്ന്... തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ സ്റ്റെൽ മാർഷൽ ആർട്ട്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
മുഖ്യമന്ത്രിയായ് വി .ഡി സതീശനെ നിശ് ചയിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വി .ഡി സതീശന്റെ പ്ലക്കാർഡുകളുമായി തലസ്‌ഥാനത്ത് നടത്തിയ പ്രകടനം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം .എൽ .എ മാർക്ക് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനെത്തിയ പാർട്ടി സംസ്‌ഥാന പ്രസിഡന്റും നിയുക്ത എം.എൽ.എ യുമായ രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മറ്റൊരു നിയുക്ത എം .എൽ .എ യായ വി .മുരളീധരൻ സമീപം
നിയമസഭതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത ബി.ജെ.പി എം.എൽ.എ മാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവരെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പ്രവർത്തകർ ഹാരവും പുഷ്പ കിരീടം അണിയിച്ച് സ്വീകരിച്ചപ്പോൾ. സംസ്‌ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, എം.ടി രമേശ്, ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ സമീപം
തിരുവനന്തപുരം കെ.പി.സി.സി ആസ്ഥാനത്ത് വി.ഡി.സതീശനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്ന രമേശ് ചെന്നിത്തല
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദം