TRENDING THIS WEEK
അതിജീവനത്തിന്റെ പെടാപ്പാട്... വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങളില്ലാതെ കയറിന്റെ ബലത്തിൽമാത്രം മരക്കൊമ്പിലിരുന്ന് സാഹസികമായി മരംമുറിക്കുന്ന തൊഴിലാളി. അതിജീവനത്തിനായുള്ള ഓട്ടപ്പാച്ചിലിൽ ഇതൊന്നും അയാൾക്ക് തടസമല്ല. പച്ചാളത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: ജോഷ്‌വാൻ മനു
വി.ഡി സതീശന് പിന്തുണ അർപ്പിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
ഒരു സുരക്ഷാ യാത്ര... നഗരത്തിലെ കനത്ത ഗതാഗതത്തിരക്കിനിടയിലൂടെ കാൽനടയാത്രക്കാരനൊപ്പം സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുന്ന നായ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
അവസാന യാത്രയയപ്പിൽ ...വാഹനാപകടത്തിൽ മരണപ്പെട്ട നടൻ സന്തോഷ് കെ.നായരുടെ മൃതശരീരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ടുവന്നപ്പോൾ കർമ്മങ്ങൾ ചെയ്യുന്ന മകൾ ഡോ.രാജശ്രീ
വെന്തുഉരുക്കുന്ന ചൂടിന് ആശ്വാസമായിയെത്തിയ വേനൽ മഴ പാലക്കാട് നഗരത്തിൽ നിന്ന്.
വെന്തുഉരുക്കുന്ന ചൂടിന് ആശ്വാസമായിയെത്തിയ വേനൽ മഴ പാലക്കാട് നഗരത്തിൽ നിന്ന്.
മരണപ്പാച്ചിൽ... എത്രയെത്ര അപകടങ്ങൾ നടന്നാലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമില്ല, നഗരത്തിൽ ബസുകളുടെ മരണപ്പാച്ചിൽ തുടങ്ങിയിട്ട് നാളേറെയായി. എം.ജി റോഡിൽ വുഡ്ലാൻഡ്സ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം അപകടകരമായി കുതിച്ചുപായുന്ന ബസ്, സമീപത്തായി പേടിച്ചുവിറച്ച ഇരുചക്ര വാഹനയാത്രക്കാർ. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ കടപുഴകി വീണ വൈദ്യുത പോസ്റ്റുകളും മരങ്ങളും
അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ