DAY IN PICS
May 18, 2026, 12:51 pm
Photo: ഫോട്ടോ: അജയ് മധു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി .ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രമേശ് ചെന്നിത്തല ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആശ്ലേഷിക്കുന്നു. പ്രിയങ്കാ ഗാന്ധി എം.പി, മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com