DAY IN PICS
May 13, 2026, 12:05 pm
Photo: സെബിൻ ജോർജ്
നീറ്റ് അടി...നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാർച്ചിൽ മതിൽച്ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകന്റെ തലയിൽ ലാത്തി കൊണ്ടടിക്കുന്ന പൊലീസ്. അടിയുടെ ശക്തിയിൽ ലാത്തി വളഞ്ഞതും കാണാം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com