DAY IN PICS
July 21, 2026, 02:43 pm
Photo: മഹേഷ് മോഹൻ
വി. എസ് അച്യുതാനന്ദൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ വി.എസിന്റെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വി.എസിന്റെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അഭിവാദ്യം ചെയ്തപ്പോൾ. വി.എസിന്റെ മകൻ ഡോ.വി.എ അരുൺകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, എച്ച്.സലാം എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com