TRENDING THIS WEEK
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു
മുഖ്യമന്ത്രിയാകാൻ വിജയ്ക്ക് പിന്തുണ നൽകിയന്നറിഞ്ഞ് വി.സി.കെ ഓഫീസിന് മുൻപിൽ ആവേശത്തോടെ തടിച്ച് കൂടിയ പ്രവർത്തകർ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദഗമണ്ഡലം മണ്ഡലത്തിൽ നിന്ന് ജയച്ച ബിജെപിയുടെ ഏക അംഗം എം.ഭോജരാജന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാനായി ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാനായി ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കാലം മാറിയിട്ടും ... ആധുനിക സജ്ജീകരണങ്ങൾ ഏറെയുണ്ടായിട്ടും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മൺവെട്ടി കൊണ്ട് ഓടയിലെ ചെളി നീക്കുന്നയാൾ. കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം.
ഇടയ്ക്ക് വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂടാണ് കോഴിക്കോട്ട്. കോഴിക്കോട് നഗരത്തിൽ ചരക്കിറക്കാൻ എത്തിയ ഡ്രൈവർ വെയിലിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിനടിയിൽ ഇരിക്കുന്നു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ കോർപറേഷൻ അങ്കണത്തിൽ ടോയ് ജെസിബിയുമായി പ്രതിഷേധിക്കുന്നു