എറണാകുളം നഗരത്തിന് കൗതുക കാഴ്ചയൊരുക്കി ചെറുവള്ളിച്ചെടികളാൽ അലങ്കരിച്ച ഫ്ലാറ്റ് സമുച്ചയം
എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയായ പശ്ചിമ കൊച്ചി കവാടമായ ബി.ഒ.ടി പാലത്തിന് സമീപം പൂത്ത് നിൽക്കുന്ന ഗുൽമോഹർ
ഇരുചക്ര വാഹനയാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് തെരുവ് നായകൾ. എറണാകുളം തോപ്പുംപ്പടി ബി.ഒ.ടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയായ പശ്ചിമ കൊച്ചി കവാടമായ ബി.ഒ.ടി പാലത്തിന് സമീപം പൂത്ത് നിൽക്കുന്ന ഗുൽമോഹർ
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതറിഞ്ഞ് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനം
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതറിഞ്ഞ് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനം
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതറിഞ്ഞ് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനം
ബ്ളോക്കിൽപ്പെട്ട് കിടക്കുന്ന ബസിൽ ചൂടിൽ വലഞ്ഞ് ചെറിയഫാൻ ഉപയോഗിച്ച് കാറ്റ് കൊള്ളുന്ന പെൺകുട്ടി. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതറിഞ്ഞ് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്റെ ആഹ്ളാദ പ്രകടനം
കേരള സ്​റ്റേറ്റ്​ സർവീസ്​ പെൻഷനേഴ്​സ്​ യൂനിയൻ നേതൃത്വത്തിൽ ചൂടിന്​ ആശ്വാസമായി ബോൾ​ൾഗാട്ടി ജങ്​ഷനിൽ ഒരുക്കിയ തണ്ണീർപ്പന്തലിൽനിന്ന് തണ്ണിമത്തൻ ജൂസ്​ കുടിക്കുന്നവർ ഒപ്പം അവർ ഒരുക്കിയ കരോക്കെ ഗാനമേളയും കേൾക്കാം
സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ കടയിൽ വിൽപ്പനക്കായി പ്രദർശിപ്പിച്ചിരിക്കുന്ന സ്കൂൾ ബാഗുകൾ തിരയുന്ന അമ്മയും മക്കളും. എറണാകുളം ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ എറണാകുളം ബ്രോഡ് വെയിൽ വിൽപ്പനക്കായി വെച്ചിരിക്കുന്ന പുസ്തകങ്ങൾ തിരയുന്ന അമ്മയും മകളും
മലമ്പുഴ വെളെളഴുത്താംപൊറ്റ ഉന്നതിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ചന്ദ്രൻ്റെ മൃത ദേഹം പോസറ്റ് മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിച്ചപ്പോൾ വാവിട്ട് കരയുന്ന ഭാര്യ ലക്ഷമി.
നീറ്റ് പരീക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട് എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ബി.സ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് മുന്നോടിയായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മൂലം യാത്ര തടസപ്പെട്ടപ്പോൾ തിരിച്ച് മടങ്ങുന്ന വിദേശ പൗരൻ
നീറ്റ് പരീക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട് എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ബി.സ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് വീക്ഷിക്കുന്ന കുരുന്നുകൾ
ജനാധിപത്യം സ്തംഭനത്തിൽ...തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിൽ ജനങ്ങൾക്ക് നീരസം തോന്നിത്തുടങ്ങിയിട്ടുണ്ട്. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നിന്നുള്ള കാഴ്ച
ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവച്ചതിനുശേഷം മേയർ വി.കെ. മിനിമോളോട് യാത്രപറയുന്ന നിയുക്ത എം.എൽ.എ ദീപക് ജോയ്. ഭാര്യ ആരതി ബിനോദ്, മകൾ ആത്മിക ദീപക്, മുൻമന്ത്രി​ ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ സമീപം
നീറ്റ് പരീക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട് എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ബി.സ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് മുന്നോടിയായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് ഇടയിലൂടെ ആശുപത്രിയിൽ നിന്ന് പ്ളാസ്റ്ററിട്ട കൈയ്യുമായി മടങ്ങുന്ന മോളും അച്ഛനും
ഇടയ്ക്ക്  വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂടാണ് കോഴിക്കോട്ട്. കോഴിക്കോട് നഗരത്തിൽ ചരക്കിറക്കാൻ എത്തിയ ഡ്രൈവർ വെയിലിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിനടിയിൽ ഇരിക്കുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു
  TRENDING THIS WEEK
വിജയിയുടെ ഫോട്ടോ ഉയർത്തി ചെന്നൈയിൽ ആഹ്ളാദ പ്രകടനം നടത്തുന്ന ആരാധകർ
നാം തമിഴർ കച്ചിയുടെ ചീഫ് സെന്തമിഴൻ സീമാനെ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് സന്ദർശിക്കുന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സി. ജോസഫ് വിജയ് തന്തൈ പെരിയാർ സ്മാരകത്തിലത്തി പുഷ്പ്പാർച്ചന നടത്തുന്നു
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിസിലടിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ
ചെന്നൈ ജവഹർലാൽ നെഹ‌്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുറത്ത് ബിഗ് സ്‌ക്രീനിൽ കണ്ട് ആവേശത്തോടെ അഭിവാദ്യം അർപ്പിക്കുന്ന പ്രവർത്തകർ
തമിഴ്നാട് നിയമസഭാ സ്പീക്കറായി ചുമതലയേറ്റ ജെ.സി.ഡി. പ്രഭാകറിനെ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഷാളണിയിച്ച് അഭിനന്ദിക്കുന്നു
ചെന്നൈ പനയൂരിലുള്ള ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുൻപിൽ തമിഴ്നാട് സംസ്ഥാന ചിഹ്നവും ചീഫ് മിനിസ്റ്റർ എന്ന എഴുതിയ വിജയ്‌യുടെ ചിത്രവുമുള്ള പോസ്റ്റർ ഒട്ടിച്ച മതിലിൽ വിജയിയെ കാത്തിരിക്കുന്ന പ്രവർത്തകർ
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാനായി ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com