TRENDING THIS WEEK
സഞ്ചാരികളുടെ തിരക്കേറിയ മൂന്നാറിൽ നിന്നുള്ള കാഴ്ച
മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ എഴുതാൻ എറണാകുളം എസ്.ആർ.വി സ്കൂളിലെത്തിയ വിദ്യാർത്ഥി അധികൃതരുടെ നിർദ്ദേശങ്ങളുടെ ഭാഗമായി കമ്മൽ ഊരി അച്ഛന് നൽകുന്നു
ഡിജോ കാപ്പൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ജോസ് കെ മാണി എം.പി അന്ത്യോപചാരം അർപ്പക്കുന്നു
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
മെഡിക്കൽ കോഴ്സ്കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലെ സെൻ്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനി കമ്മൽ ഊരി മാറ്റുന്നു
ചുട്ട് പൊള്ളുന്ന വേനൽ ചൂടിനിടെ പെടുന്നനെ പെയ്ത മഴയിൽ നിന്ന് രക്ഷപ്പെടുന്ന കുടുംബം തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം
സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ച പരീക്ഷാ ഫലം നോക്കി തൻ്റെ മകൾ ശ്രേയ വിജയിച്ചതറിഞ്ഞ് സന്തോഷം പങ്കിടുന്ന മാതാപിതാക്കളായ ശ്യം മും സരിഗയും തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ നിന്നൊരു ദൃശ്യം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ,വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
കേരള ജ്യോതിഷ പരിഷത്ത് 54 -ാമത് വാർഷിക പൊതുസമ്മേളനം തൃശൂർ റിജണൽ തിയറ്ററിൽ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു അഡ്വ. ഏ. യു രഘുരാമ പണിക്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, ഉണ്ണി മേനോൻ, വിദ്യാധരൻ മാസ്റ്റർ തുടങ്ങിയവർ സമീപം
ഇര തേടി... വെള്ളക്കെട്ടിലെ മീനുകളെ പിടിക്കാനായി കാത്തിരിക്കുന്ന കൊക്കുകൾ. കണ്ടക്കടവ് നിന്നുള്ള കാഴ്ച്ച.