
തിരുവനന്തപുരം; മലയാറ്റൂർ ഫൗണ്ടേഷന്റെ അഞ്ചാമത് സാഹിത്യ അവാർഡ് കെ. വി. മോഹൻകുമാറിന്റെ 'ഉല നിയോഗിയുടെ സഞ്ചാരങ്ങൾ : മസൂദിയുടെയും' എന്ന നോവലിന് ലഭിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. 25,000 രൂപയും ചിത്രകാരൻ കൃഷ്‌ണൻ കല്ലാർ രൂപകൽപന ചെയ്‌ത ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 30ന് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്‌കാരിക സായാഹ്നത്തിൽ അവാർഡ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |