SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

സംസ്ഥാ​ന​തല ചെസ് ടൂർണ​മെന്റ്

കൊല്ലം: ഉളി​യ​ക്കോ​വിൽ സ്‌പോർട്‌സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭി​മു​ഖ്യ​ത്തിൽ സംസ്ഥാ​ന​തല ചെസ് ടൂർണ​മെന്റ് നടത്തും. 24ന് രാവിലെ 9ന് കൊല്ലം മേയർ എ.​കെ.​ ഹ​ഫീസ് ഉദ്ഘാ​ടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസി​ഡന്റ് കെ.​ബി.​മു​ര​ളീ​കൃ​ഷ്ണൻ മുഖ്യ​പ്ര​ഭാ​ഷണം നട​ത്തും. വാർഡ് കൗൺസി​ലർ സന്ധ്യ സജീവ് ,ലൈബ്രറി പ്രസി​ഡന്റ് ആർ.​ മോ​ഹ​ന​ച​ന്ദ്ര​ദാ​സ്, സെക്ര​ട്ടറി പി.​ഡി.​ ജോസ്, സ്വാഗത സംഘം ചെയർമാൻ ശ്യാംകു​മാർ, കൺവീ​നർ സി.​ ആ​ന​ന്ദൻ തുട​ങ്ങി​യ​വർ സംസാ​രി​ക്കും. മത്സ​ര​വി​ജ​യി​കൾക്ക് 60,000 രൂപ​യുടെ ക്യാഷ് പ്രൈസു​കൾ നല്കും. ഫോൺ​: 9388892132

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL