SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

എക്സൈസിൽ കൂട്ട സ്ഥലംമാറ്റം

കൊല്ലം: പുതിയ സർക്കാർ ചുമതലയേറ്റതോടെ എക്സൈസിലും വ്യാപക സ്ഥലംമാറ്റം. വിരമിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.രാജുവിനെ സ്ഥലം മാറ്റി. കൊല്ലം എക്സൈസ് ഡിവിഷന് കീഴിലുള്ള പല ഉദ്യോഗസ്ഥരെയും 50 കിലോമീറ്ററിലധികം ദൂരെയുള്ള ഓഫീസുകളിലേക്കാണ് മാറ്റിയത്. വിചിത്രമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. സ്റ്റാഫ് അസോസിയേഷന് ഒറ്റ സംഘടനയാണുള്ളത്. ഭരണമാറ്റം വരുമ്പോൾ അസോസിയേഷൻ ഭരണകക്ഷികൾക്ക് അനുകൂലമായി മാറുന്നതാണ് രീതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL