
കൊല്ലം: ശക്തികുളങ്ങര മംഗലത്ത് വടക്കതിൽ (കൊല്ലുവിളയിൽ) പുഷ്പാലയത്തിൽ പുഷ്പാംഗദന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ വിമലകുമാരി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ഷീനാകുമാരി, ഷിജുകുമാർ, ഷിബുകുമാർ. മരുമക്കൾ: സത്യജിത്ത്, നിഷ ഷിജു, രേഷ്മ ഷിബു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
