വാലന്റയിൻസ് ഡേ പ്രമാണിച്ച് ലൈറ്റ് വെയ്റ്റ്, ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക കളക്ഷൻ ഭീമ ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കുന്ന ഈ അഘോഷവേളയിൽ സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 30% വരെ കിഴിവും ഡയമണ്ടിന് കാരറ്റിന് 12,000 രൂപ വരെ കിഴിവും ലഭിക്കും. 3,500 രൂപ മുതൽ വിലയിൽ ലഭിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ കളക്ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് www.bhimajewellery.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയും ആഭരണങ്ങൾ വാങ്ങാവുന്നതാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |