എഡിൻബറ: സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽ നിന്ന് നിക്കോള സ്റ്റർജൻ രാജിപ്രഖ്യാപിച്ചു. സ്കോട്ടിഷ് നാഷണൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പദവിയിൽ തുടരുമെന്ന് നിക്കോള അറിയിച്ചു. 2014 മുതൽ സ്കോട്ടിഷ് സർക്കാരിന്റെ തലപ്പത്ത് തുടരുന്ന നിക്കോള അടുത്തിടെ ട്രാൻഡെൻഡർ അവകാശങ്ങൾ, സ്വതന്ത്ര സ്കോട്ട്ലൻഡ് അടക്കം നിരവധി വിഷയങ്ങളിൽ കടുത്ത സമ്മർദ്ദങ്ങൾ നേരിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |