ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് അന്തിമ കണക്കുകൾ ലഭിക്കുമ്പോൾ ശതമാനം ഉയരുമെന്നാണ് കരുതുന്നത്. അവസാന മണിക്കൂറിലും ബൂത്തുകളിൽ വോട്ടർമാരുടെ വൻ നിരയായിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 89.38 ശതമാനമായിരുന്നു പോളിംഗ്. വോട്ടെടുപ്പ് അവസാനിക്കുന്ന 4 മണിക്ക് ക്യൂവിൽ നിന്നവർക്കെല്ലാം ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു. മാർച്ച് 2നാണ് വോട്ടെണ്ണൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |