SignIn
Kerala Kaumudi Online
Friday, 26 April 2024 3.56 PM IST

ഉപഭോക്തൃ ചൂഷണം തടയാൻ നടപടി വേണം

photo

കരുനാഗപ്പള്ളി: ഉപഭോക്താക്കൾക്കെതിരെയുള്ള ചൂഷണം തടയാൻ ശക്തമായ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ പൊതുവിപണിയിൽ ഇടപെടണമെന്ന പ്രമേയവും യോഗം പാസാക്കി. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഇസബെൽ സൗമി , മുനമ്പത്ത് ഷിഹാബ് ജമാലുദ്ദീൻ കുഞ്ഞ്, ജെ.എം.അസ്ലം , കുന്നേൽ രാജേന്ദ്രന്ദ്രർ, കമറുദീൻ മുസ്ലിയാർ ലത്തീഫ് മാമൂട്, ആർട്ടിസ്റ്റ് ശശികല,. രാമാനുജൻ തമ്പി , ആശ്രാമം ഓമനക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.