അമ്പലപ്പുഴ : യുവകലാ സാഹിതി അമ്പലപ്പുഴ മണ്ഡലം സമ്മേളനം സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ ഉദ്ഘാടനം ചെയ്തു. എൻ.ബി.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൈലാസ് തോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. അഡ്വ.വി.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
വി.സി.മധു, പി.കെ.ബൈജു, ആർ.ശ്രീകുമാർ, സി.വാമദേവ്, ആസിഫ് റഹീം, ഡോ. പ്രദീപ് കടയ്ക്കൽ, ഡി. ഹർഷകുമാർ, സി.രാധാകൃഷ്ണൻ, ബി.നസീർ, വി.ആർ.അശോകൻ, പി.അഞ്ചു, കെ.എഫ്.ലാൽജി, എം.ഷീജ, എസ്.രാജൻ, വി.മോഹനൻ, പി എച്ച്.ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |