SignIn
Kerala Kaumudi Online
Friday, 26 July 2024 5.15 AM IST

ജപ്പാനിൽ വിവാഹവാർഷികം,​ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ. ആശംസകളോടെ സിനിമാലോകം

kk

ജപ്പാനിൽ വിവാഹവാർഷികം ആഘോഷിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. മോഹൻലാലിന്റെയും സുചിത്രയുടെയും 35ാം വിവാഹവാർഷികാഘോഷമാണ് ജപ്പാനിൽ നടന്നത്. വിവാഹ വാർഷിക ചിത്രം മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ വിത്ത് ലൗ എന്ന കാപ്ഷനോടെയാൻ് ഭാര്യ സുചിത്രയ്ക്ക് കേക്കു നൽകുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചത്.

35 വർഷത്തെ സ്നേഹവും ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ പറയുന്നു.

1988ലാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കഴിഞ്ഞ ആഴ്ചയാണ് മോഹൻലാലും കുടുംബവും അവധിക്കാലം ആഘോഷിക്കാൻ ജപ്പാനിലേക്ക് പോയത്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബൻ ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.