തിരുവനന്തപുരം:പൂവാർ ഗവ.ആശുപത്രിക്ക് സമീപം നാരായണി സദനത്തിൽ പരേതനായ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ വിലാസിനി (69)നിര്യാതയായി. ദീർഘകാലം കേരളകൗമുദി പൂവാർ ഏജന്റായി രുന്നു ബാലകൃഷ്ണപണിക്കർ. മക്കൾ: സുസ്മിത,സുസ്മിതൻ, സുമേതൻ.മരുമക്കൾ: അജയ്കുമാർ,വിദ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |