തിരുവനന്തപുരം: കെ.എസ്.ഇ.ബി വൈദ്യുതി താരിഫ് വർദ്ധനയുമായി ബന്ധപ്പെട്ട് വൈദ്യുതി റഗലേറ്ററി കമ്മിഷൻ നാളെ പൊതുതെളിവെടുപ്പ് നടത്തും. കമ്മിഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |