SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 PM IST

ഹൃസ്വചിത്രത്തിൽ മാല പാർവതിയും കെ.യു മനോജും

b


സംവിധായകൻ അജയ് വാസുദേവ് നിർമ്മിക്കുന്ന ഹൃസ്വചിത്രത്തിൽ മാല പാർവതി, മനോജ്‌ കെ.യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ട ഹൃസ്വചിത്രം നവാഗതനായ ഷെഫിൻ സുൽഫിക്കർ സംവിധാനം ചെയ്യുന്നു. ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവരാണ് മറ്റ് താരങ്ങൾ. ആസിഫ് എം. എ, സുസിന ആസിഫ് എന്നിവർ നിർമ്മാണ പങ്കാളികളാണ്. ചിത്രത്തിന് കഥ ഒരുക്കുന്നത് അൽഡ്രിൻ പഴമ്പിള്ളിയാണ്. എഡിറ്റർ: ജെറിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ: അൻവർ ആലുവ, പി.ആർ.ഒ പി. ശിവപ്രസാദ്. അതേസമയം കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷത്തിൽ എത്തിയ പകലും പാതിരാവും ആണ് അജയ് വാസുദേവിന്റെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.