തിരുവനന്തപുരം:അമ്പലംമുക്ക് നടക്കാവ് ലെയിൻ ടി .ആർ .ആർ. എ -163 ഇന്ദിരാ വിഹാറിൽ സി. വിശ്വനാഥൻ ആശാരി (85) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടറായിരുന്നു. ഭാര്യ: ഇന്ദിരാദേവി .ജെ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്).
മക്കൾ: വി. ഉണ്ണികൃഷ്ണൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ .എസ്. ഇ .ബി),വി. അനിൽ (പ്രതിരോധ മന്ത്രാലയം, ഡൽഹി )
മരുമക്കൾ : മിനി ഷണ്മുഖം (കെ .എസ്. ഇ .ബി), സന്ധ്യ .ഐ (കേരള സ്കൂൾ, ഡൽഹി)
സംസ്കാരം ഇന്ന് രാവിലെ 9.30 ന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |