തിരുവനന്തപുരം: പോളിടെക്നിക് കോളജുകളിൽ 2010 റിവിഷൻ സ്കീം പ്രകാരം 2014 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കുള്ള നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 12ന് ആരംഭിക്കും. വിവരങ്ങൾക്ക് www.sbte.kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |