SignIn
Kerala Kaumudi Online
Friday, 23 February 2024 6.46 PM IST

30.45ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 30.45ലക്ഷംരൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ജിദ്ദയിൽനിന്ന് മസ്കറ്റുവഴി കൊച്ചിയിലെത്തിയ ഒമാൻ എയർവേയ്സ് വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം പിടിച്ചത്. രണ്ട് ക്യാപ്സൂളുകളാക്കി സ്വർണം ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.