തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദ്യ മൈജി ഫ്യൂച്ചർ ഷോറൂം തൊടുപുഴയിൽ ഇന്ന് സിനിമാതാരം ഹണി റോസ് ഷോറൂം ഉദ്ഘാടനം ചെയ്യും. ഗൃഹോപകരണങ്ങളടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷൻ ഏറ്റവും മികച്ച വിലയിൽ ലഭ്യമാക്കുന്ന ഷോറൂമിൽ
ആദ്യദിനേ ലാഭം ഈടാക്കാതെയാണ് വില്പന.
കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലുള്ള മൈജി ഷോറൂമുകൾക്ക് ലഭിച്ച സ്വീകാര്യതകണക്കിലെടുത്താണ് മൈജി ഫ്യുച്ചർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഉദ്ഘാടനദിന ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 9 വരെ ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |